breaking-news Kerala

ചർച്ചയുടെ ഭാ​ഗമായിട്ടാണ് പാർട്ടി ഓഫീസിലെത്തിയത് ; അല്ലാതെ തട്ടിക്കൊണ്ടു പോയതല്ല; കലാ രാജുവിനെ തട്ടികൊണ്ടുപോയതിൽ വിശദീകരണവുമായി സി.പി.എം നേതൃത്വം; കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിൽ നാടകീയത

കോട്ടയം: സി.പി.എം ന​ഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അടിമുടി ദുരൂഹത ഉയരുന്നു. കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ കണ്ടെത്തി. പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് കലാ രാജു പറഞ്ഞതിനെ തുടർന്നാണിതാണ് ആശുപത്രി പ്രവേശനം. സംഭവത്തിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും നഗരസഭ ചെയർപേഴ്സനുമടക്കം 45 പേർക്കെതിരെയാണ് കേസ്. നഗരസഭ വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരും പ്രതികളാണ്. കലാ

Read More
breaking-news Kerala

താ​മ​ര​ശേ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു

കൊ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി കൈ​ത​പ്പൊ​ഴി​ലി​ൽ മ​ക​ൻ‌ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു. അ​ടി​വാ​രം 30 ഏ​ക്ക​ർ കാ​യി​ക്ക​ൽ സു​ബൈ​ദ​യാ​ണ് മ​രി​ച്ച​ത്.മ​ക​ൻ ആ​ഷി​ഖാ​ണ് സു​ബൈ​ദ​യെ വെ​ട്ടി​യ​ത്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് സു​ബൈ​ദ​യു​ടെ സ​ഹോ​ദ​രി ഷ​ക്കീ​ല​യു​ടെ പു​തു​പ്പാ​ടി ചോ​യി​യോ​ടു​ള്ള വീ​ട്ടി​ൽ വ​ച്ചാ​ണ് സം​ഭ​വം. അ​സു​ഖ​ബാ​ധി​ത​യാ​യ സു​ബൈ​ദ​യെ കാ​ണാ​ൻ ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ​താ​യി​രു​ന്നു ആ​ഷി​ഖ്. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്ന ആ​ഷി​ഖ് ബം​ഗ​ളൂ​രു​വി​ലെ ല​ഹ​രി വി​മു​ക്തി കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു . ബ്രെ​യി​ൻ ട്യൂ​മ‍​ർ ബാ​ധി​ച്ച സു​ബൈ​ദ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വ​രു​ടെ ശ​രീ​രം ത​ള​ർ​ന്നി​രു​ന്നു. ഇ​ന്ന് സു​ബൈ​ദ​യെ കാ​ണാ​നെ​ത്തി​യ

Read More
breaking-news Kerala

മുനമ്പം വിഷയത്തില്‍ മാന്യമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ : സാദിഖലി തങ്ങള്‍

കൊച്ചി: മുനമ്പം വിഷയത്തില്‍ മാന്യമായ തീരുമാനംഎടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൊച്ചിയില്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തില്‍ മുസ്‌ലിം സമുദാവയവും ക്രിസ്ത്യന്‍ സമുദായവും ഒരു ഏറ്റുമുട്ടലിലേക്ക് പോകരുതെന്ന ലക്ഷ്യത്തിലാണ് മുസ്‌ലിം ലീഗ് സമുദായ നേതാക്കളുടെ യോഗം വിളിക്കുകയും ബിഷപ്പുമാരെ നേരില്‍ കാണുകയും ചെയ്ത്. വഖഫ് സംബന്ധമായ വിഷയങ്ങള്‍ ഉണ്ട്. അവിടെ കാലങ്ങളായി താമസിക്കുന്നവരുടെയും വിഷയങ്ങളുണ്ട്. അതില്‍ മുസ്‌ലിം ലീഗിന്റെ തീരുമാനം സര്‍ക്കാര്‍ ഉചിതമായ തീരുമാനം

Read More
breaking-news Kerala

കാഴ്ചപരിമിതിയുള്ള വനിതകളുടെ ദേശീയ ടി20 ക്രിക്കറ്റ്: മദ്ധ്യപ്രദേശിന് കിരീടം

കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂർണമെൻ്റിൽ കർണാടകയെ കീഴടക്കി മദ്ധ്യപ്രദേശ് കിരീടം സ്വന്തമാക്കി. തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടിൽ നടന്ന അവസാന ഓവർ വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ കർണാടകയെ 4 റൺസിന്‌ പരാജയപെടുത്തിയാണ് മദ്ധ്യപ്രദേശ് ചാമ്പ്യന്മാരായത്. ടോസ് നേടിയ കർണാടക മദ്ധ്യപ്രദേശിനെ ആദ്യം ബാറ്റിങിനയച്ചു. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മദ്ധ്യപ്രദേശ് 154 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ കർണാടകയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ്

Read More
breaking-news Kerala

ഒരു ക്രമക്കേടും ജീവിതത്തില്‍ കാണിച്ചിട്ടില്ല. കോടതിയുടെ അന്തിമ ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു; ​ഗണേഷ് കുമാർ

തിരുവനന്തപുരം; സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്ത് തര്‍ക്ക കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നചില്‍ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍.തുടക്കം മുതലേ തന്നെ കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം ഇഴഞ്ഞ് പോകുമ്പോള്‍ അസത്യം പാഞ്ഞ് പോകും. ഒരു ക്രമക്കേടും ജീവിതത്തില്‍ കാണിച്ചിട്ടില്ല. കോടതിയുടെ അന്തിമ ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു. പൊതുജനമധ്യത്തിലേക്ക് കുടുംബകാര്യങ്ങള്‍ വലിച്ചിഴക്കേണ്ടിയിരുന്നോ എന്ന് പ്രശ്‌നമുണ്ടാക്കിയവര്‍ പരിശോധിക്കണമെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. മാധ്യമങ്ങളെ അവര്‍ തെറ്റിധരിപ്പിച്ചു. താന്‍ ദൈവ

Read More
breaking-news Kerala

സ്വകാര്യ വാഹനങ്ങൾക്ക് ഹൈവകളിലടക്കം പാസുകൾ വരുന്നു; ടോൾ ബൂത്തുകൾ ക്രമേണ നിർത്തലാക്കുമെന്ന് കേന്ദ്രം

സ്വകാര്യ വാഹനങ്ങൾക്ക് മാസത്തിലും വാർഷികമായ പാസുകൾ അവതരിപ്പിക്കാൻ സർക്കാർ സാധ്യത പരിശോധിക്കുന്നു. കേന്ദ്ര റോഡ് ഹൈവേ വികസന വകുപ്പ് മന്ത്രി നിധിൻ ​ഗഡ്കരിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സ്വകാര്യ വാഹനങ്ങൾ മൊത്തം ടോൾ വരുമാനത്തിൽ വെറും 26% മാത്രമേ സംഭാവന ചെയ്യുകയുള്ളു, ബാക്കി 74% വരുമാനം കൊമേഴ്ഷ്യൽ വാഹനങ്ങളിൽ നിന്ന് വന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ,കൂടുതൽ സൗകര്യങ്ങൾ, ഗതാഗത ചട്ടലംഘനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, മന്ത്രാലയം ടോൾ ബൂത്തുകൾ ഗ്രാമങ്ങളുടെയും ഉപജീവനവുമായ പ്രദേശങ്ങളിൽ നിന്ന് മാറി സ്ഥാപിക്കാൻ

Read More
breaking-news Kerala news

ഇനി ഭീതിവേണ്ടെന്ന് കേരള പൊലീസ്; കുറുവ സംഘം മൊത്തം വലയിൽ; ഒളിവിൽ കഴിയുന്നവർ തിരികെ വരില്ലെന്ന് പൊലീസ്

ആലപ്പുഴ: കുറുവഭീതിയിൽ കഴിയുന്നവർക്ക് ഇനി ഭീതിവേണ്ടെന്ന് കേരള പൊലീസ്. കേരളത്തിൽ ഇനി കുറുവാ ഭീതി വേണ്ടെന്നും കുറുവ ഭീഷണി ഉടൻ ഉണ്ടാവില്ലെന്നുമാണ് ആലപ്പുഴ എസ്‌.പി . തമിഴ്നാട്ടിലും കേരളത്തിലുമായുളള പ്രതികളിലേറെപ്പേരും പിടിയിലായി. ഒളിവിൽ ഉള്ളവർ ഉടൻ തിരികെ വരില്ല. ഏതെങ്കിലും സാഹചര്യത്തിൽ ദക്ഷിണേന്ത്യയിലേക്ക് എത്തിയാൽ പിടികൂടാൻ കേരള-തമിഴ്നാട് പൊലീസ് പൂർണ സജ്ജം. മുഴുവൻ പ്രതികളെയും പിടികൂടുന്നതുവരെ ആന്റി കുറുവാ സ്‌ക്വാഡ് പിരിച്ചു വിടില്ലെന്നും ആലപ്പുഴ എസ്.പി പറഞ്ഞു. മധ്യകേരളത്തിലെ 12 കേസുകളിലായി പിടിയിലാകാൻ അഞ്ച് പേരാണുള്ളത്. എല്ലാ

Read More
breaking-news Kerala

വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക വെന്തുമരിച്ചു

കോട്ടയം: വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരിയായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വര്‍ഷങ്ങളായി മേരി ഒറ്റയ്ക്കായിരുന്നു താമസം.വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീ പിടിത്തത്തിന്റെ ആക്കം കൂട്ടി. മൃതദേഹം വൈക്കം താലൂക്ക്

Read More
breaking-news Kerala

നെടുമങ്ങാട്ടെ ടൂറിസ്റ്റ് ബസ് അപകടം; ഓടി രക്ഷപ്പെട്ട ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറി‌ഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റശേഖരമംഗലപുരം സ്വദേശി അരുൾദാസ് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അപകടത്തിനു ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാളുടെ പുരികത്തിൽ ചെറിയ പരുക്കേറ്റിരുന്നു. ഇത് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സച്ച ശേഷം സുഹൃത്തിന്‍റെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞതോടെയാണ് നെടുമങ്ങാട് പൊലീസ് ഡ്രൈവറെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇഞ്ചിയത്ത്

Read More
breaking-news Kerala

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന മോഹന്‍ ഭാഗവതിന്റെപ്രസ്താവന ദേശവിരുദ്ധം; കേസെടുക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

കൊച്ചി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ മുഴുവന്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ത്യയ്ക്ക് 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന പ്രസ്താവനയിലൂടെ മോഹന്‍ ഭാഗവത്സ്വാതന്ത്ര്യ സമര സേനാനികളെയും രക്തസാക്ഷികളെയും അപമാനിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.ആര്‍എസ്എസും ബിജെപിയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവരാണ്.അവരുടെ തനിനിറം ഈ പ്രസ്താവനയിലൂടെ പുറത്തുവന്നു. തീര്‍ത്തും ദേശവിരുദ്ധമായ ഈ പ്രസ്താവനയിന്മേല്‍ കേസെടുക്കേണ്ടതുണ്ട്. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ മൊത്തം അവഹേളിക്കുന്ന ഈ പ്രസ്താവന സംബന്ധിച്ച് പ്രധാനമന്ത്രി മോദിക്ക് എന്താണ് പറയാനുള്ളത്? ഭരണഘടനയെ പോലും തള്ളിപ്പറയുന്ന പ്രസ്താവനയില്‍ ബിജെപി മറുപടി പറയണമെന്നും വേണുഗോപാല്‍

Read More