Uncategorized

അമിത വേഗതയ്ക്ക് കടിഞ്ഞാണിടാൻ ജിയോ ഫെൻസിങ് വരുന്നു : മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. കെ എൽ ഐ ബി എഫ് ടോക്കിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കുകയും റോഡിൽ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിങ് കടന്നുപോകാൻ വാഹനങ്ങൾ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യും. അമിതവേഗതയിൽ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിങ്

Read More
Uncategorized

ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. എങ്കിലും മലയാളികൾ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുൾപ്പെട ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും നാം ജാഗ്രത

Read More
breaking-news Kerala Uncategorized

നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ര്‍: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ വ​ള​ക്കൈ​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചെ​റു​ക്ക​ള നാ​ഗ​ത്തി​നു സ​മീ​പം എം.​പി.​രാ​ജേ​ഷി​ന്‍റെ മ​ക​ൾ നേ​ദ്യ എ​സ്.​രാ​ജേ​ഷ് (11) ആ​ണ് മ​രി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് ചി​ന്മ​യ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് നേ​ദ്യ. ശ്രീ​ക​ണ്ഠാ​പു​രം – ത​ളി​പ്പ​റ​മ്പ് റോ​ഡി​ൽ വ​ള​ക്കൈ പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​റി​ഞ്ഞ ബ​സ് ഉ​യ​ർ​ത്തി​യ​പ്പോ​ഴാ​ണ് നേ​ദ്യ ബ​സി​ന​ടി​യി​ൽ പെ​ട്ട​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ

Read More
Uncategorized

ഉ​മാ തോ​മ​സ് ചു​ണ്ട​ന​ക്കി, പുതുവത്സരാശംസ നേർന്നു; പുതിയ വർഷത്തിൽ ആശ്വാസ വാർത്ത

കൊ​ച്ചി: ഉമാ തോമസിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി. റെ​നൈ മെ​ഡി​സി​റ്റി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്മാരാണ് മെഡിക്കൽ ബുള്ളറ്റിനിലൂടെ വിവരം അറിയിച്ചത്. . ഉ​മാ തോ​മ​സ് ചു​ണ്ട​ന​ക്കി മ​ക്ക​ള്‍​ക്ക് പു​തു​വ​ത്സ​രാ​ശം​സ​ക​ള്‍ നേ​ര്‍​ന്നെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ത​ല​യി​ലെ പ​രി​ക്കി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക മാ​റി. കൈ​കാ​ലു​ക​ള്‍ ന​ന്നാ​യി അ​ന​ക്കു​ന്നു​ണ്ട്. ഉ​മാ തോ​മ​സ് ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്നു​ണ്ട്. സ്വ​യം ശ്വ​സി​ക്കു​ന്നു​ണ്ട്. വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റു​ന്ന കാ​ര്യ​മാ​ണ് ഇ​നി ആ​ലോ​ചി​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തിയു​ണ്ടെ​ന്ന് ഉ​മാ തോ​മ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ടീം ​ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ അ​റി​യി​ച്ചു. ഉ​മാ തോ​മ​സി​ന്

Read More
Uncategorized

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പുതിയ ഗവര്‍ണായി എത്തും

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തല്‍സ്ഥാനത് നിന്ന് മാറ്റി. ബിഹാറിലേയ്ക്കാണ് മാറ്റം. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരളത്തിന്റെ ഗവര്‍ണറായെത്തും. മിസോറാം ഗവര്‍ണര്‍ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു. ജനറല്‍ വിജയ് കുമാര്‍ സിങ്ങ് മിസോറാം ഗവര്‍ണറാവും. അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്റെ പുതിയ ഗവര്‍ണര്‍. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായും എല്‍.ഡി.എഫ് സര്‍ക്കാറുമായും

Read More
Uncategorized

ഐടിഐയിൽ പുതിയ ട്രേഡുകൾ: തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ശിവൻകുട്ടി

കട്ടപ്പന സർക്കാർ ഐടിഐയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, പുതിയ ട്രേഡുകളിലൂടെ വിദ്യാർത്ഥികളെ സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചു. 3D പ്രിന്റിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ്, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, വയർമാൻ ട്രേഡുകൾ എന്നിവയാണ് തുടക്കത്തിലുള്ള പുതിയ കോഴ്സുകൾ. മുഗൾമാനകകേടുകൾ: കേരള അക്കാദമി ഫോർ എക്സലൻസിൻ്റെ മേൽനോട്ടത്തിൽ 5.34 കോടി രൂപ ചെലവിൽ നിർമിച്ച ഈ കെട്ടിടം, വിദ്യാർത്ഥികൾക്ക് കാലത്തെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പുത്തൻ വിദ്യാഭ്യാസവും തൊഴിൽ

Read More
Uncategorized

കാറിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് വിൽപ്പനയ്ക്കായി കടത്തുകയായിരുന്ന 7.98 കിലോഗ്രാം കഞ്ചാവുമായി കട്ടപ്പന സ്വദേശി ഹാരിഷ് റഹ്‌മാനെ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. എക്സൈസ് ഇൻസ്‌പെക്ടർ പി.ജി.രാജേഷിന്റെ നേതൃത്വത്തിലുള്ള റെയ്‌ഡിലാണ് യുവാവ് പിടിയിലായത്. സ്പെഷ്യൽ സ്‌ക്വാഡിൽ അരുൺ സി. ദാസ്, ബിനോദ് കെ.ആർ, ബൈജുമോൻ കെ.സി, നൗഷാദ് എം എന്നിവരും മറ്റു എക്സൈസ് ഉദ്യോഗസ്ഥരും പങ്കാളികളായിരുന്നു. 145K Share Facebook

Read More
Uncategorized

ജോലിക്കായി ഇന്റർവ്യൂ നടക്കുന്ന സമയത്ത് ജോലിക്കയിലുള്ള അതേ കമ്പനിയുടെ റിജക്ഷൻ മെയിൽ; യുവാവ് ഞെട്ടി

ജോലികൾക്കുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനായി ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. ജോലിസ്ഥലത്തിലെ അനിശ്ചിതത്വങ്ങൾ, പിരിച്ചുവിടലുകൾ, ജോലി ശരിയാവാതിരിക്കലുകൾ തുടങ്ങിയ ആശങ്കകൾ പലരും ഇവിടെ പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ, ഒരു യുവാവിന്റെ സംഭവവിവരം ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയായി മാറിയിട്ടുണ്ട്. ഇന്റർവ്യൂ നടക്കുന്ന സമയത്തേക്ക് തന്നെ, ജോലിക്കെടുത്തില്ലെന്ന് അറിയിച്ച മെയിൽ യുവാവിന് ലഭിച്ചു. Zoom കോളിലായിരുന്നു യുവാവിന്റെ രണ്ടാം റൗണ്ട് ഇന്റർവ്യൂ, സീനിയർ മാനേജർമാരും സ്റ്റാഫ് ചീഫ് ഉൾപ്പെടുന്ന പാനലുമായി. ഇന്റർവ്യൂ വളരെ നല്ല രീതിയിൽ മുന്നോട്ട് പോയതായി കാണപ്പെടുന്നു,

Read More
Uncategorized

സൽമാൻ ഖാനെതിരായ വധഭീഷണി: ജംഷഡ്പുരിൽ നിന്നും പച്ചക്കറി വ്യാപാരി പിടിയിൽ

സൽമാൻ ഖാനെതിരായ വധഭീഷണി കേസിലെ പ്രതിയായ, ജംഷഡ്പുരിൽ നിന്നുള്ള 24-കാരനായ പച്ചക്കറി വിൽപ്പനക്കാരൻ ഷെയ്ഖ് ഹസനെ പൊലീസ് പിടികൂടി. മുംബൈ ട്രാഫിക് കൺട്രോൾ റൂമിന്റെ വാട്‌സ്ആപ്പ് ഹെൽപ്പ് ലൈനിലേക്ക് അയച്ച ഭീഷണി സന്ദേശത്തിലാണ് താരം 5 കോടി രൂപ നൽകണമെന്ന ആവശ്യം ഉന്നയിച്ചത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിച്ചില്ലെങ്കിൽ ജീവിക്കാൻ കഴിയില്ലെന്നുമാണ് സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ, കേസ് അന്വേഷിച്ചപ്പോൾ തനിക്കെന്തെങ്കിലും ബന്ധമുണ്ടെന്ന സംശയമുണ്ടാക്കുന്ന രീതിയിൽ അയച്ചുപോയ സന്ദേശത്തിന് പിന്നാലെ, ബിഷ്ണോയ് സംഘവുമായി യാതൊരു ബന്ധവുമില്ലെന്നും ക്ഷമാപണം സമർപ്പിക്കുന്നുവെന്നുമുള്ള

Read More
archive Uncategorized

തലശ്ശേരി കോടതിയിലെ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

കണ്ണൂര്‍: തലശ്ശേരി കോടതിയിലെ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. തിരുവനന്തപുരം പബ്ലിക്ക് ഹെല്‍ത്ത് ലാബിലെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഒരാഴ്ച മുമ്പായിരുന്നു തലശ്ശേരി ജില്ലാ കോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും അടക്കം നൂറോളം പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ശരീരത്തില്‍ തടിപ്പ്, ക്ഷീണ, പനി തുടങ്ങിയവയും അനുഭവപ്പെട്ടിരുന്നു. രോഗബാധയെ തുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോടതി അടച്ചിട്ടിരുന്നു, ഒരേ രോഗലക്ഷണം നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും

Read More