breaking-news Business Tech

പ്രവര്‍ത്തനരഹിതമായ നമ്പറുകളില്‍ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കാനൊരുങ്ങുന്നു

പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ പ്രവര്‍ത്തനരഹിതമായ നമ്പറുകളില്‍ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപയോഗത്തിലില്ലാത്ത നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പേയ്‌മെന്റ് ആപ്പുകളെ ലക്ഷ്യമിട്ടാണ് നടപടികള്‍. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളുടെ സേവനങ്ങളാണ് താത്കാലികമായി നിറുത്തലാക്കാന്‍ ഒരുങ്ങുന്നത്. നിശ്ചിത കാലയളവിനുള്ളില്‍ ഉപയോഗിക്കാത്ത ഫോണ്‍ നമ്പറുകള്‍ ബാങ്കുകള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കും. തുടര്‍ന്ന് യുപിഐ സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കും. യുപിഐ സംവിധാനങ്ങളിലെ പ്രവര്‍ത്തനരഹിതമായ നമ്പറുകള്‍

Read More
Tech

ആൻഡ്രോയിഡുകളെ വെല്ലാൻ കരുത്തുമായി ആപ്പിൾ; ഐഫോണ്‍ 16E പുറത്തിറക്കി

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെ നേരിടാനായി ആപ്പിള്‍ 16E പുറത്തിറക്കി ആപ്പിൾ. 599 ഡോളര്‍ വിലയുള്ള ഐഫോണ്‍ 16Eല്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ കമ്പ്യൂട്ടിംഗ് പവര്‍ ഉണ്ടായിരിക്കും. യുഎഇയില്‍, ഇത് 2,599 ദിര്‍ഹം മുതല്‍ ലഭ്യമാകും. ഫെബ്രുവരി 21 മുതല്‍ യുഎസ്, ചൈന, ഇന്ത്യ, യുഎഇ എന്നിവയുള്‍പ്പെടെ 59 രാജ്യങ്ങളില്‍ ഐഫോണ്‍ 16e പ്രീഓര്‍ഡറിനായി ലഭ്യമാകുമെന്ന് ആപ്പിള്‍ അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ ഫോണിന്റെ കയറ്റുമതിയും ആരംഭിക്കും. ഐഫോണ്‍ വില്‍പ്പനയിലെ ഇടിവില്‍ നിന്ന് കരകയറാന്‍ കഴിയുമെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക്

Read More