എൻ എഫ് ആർ വാർത്താചിത്ര പുരസ്കാ രം അരുൺ ശ്രീധറിനും, സുനോജ് നൈനാൻ മാത്യുവിനും
കൊച്ചി: നിയോ ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന എൻ എഫ് ആർ (നിയോ ഫിലിം റിപ്പബ്ലിക്) ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ വാർത്താ ചിത്ര പ്രദർശനത്തിൽ പുരസ്കാരം അരുൺ ശ്രീധർ (മലയാള മനോരമ) ,സുനോജ് നൈനാൻ മാത്യു (ദേ ശാഭിമാനി ) എന്നിവർക്ക്. ശനിയാഴ്ച ഹോട്ടൽതാജ് വിവാന്തയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. നിയോ ഫിലിം സ്കൂൾ ഡീൻ പ്രഥ . കെ .ജി. സോമൻ, നീയോ ഫിലിം സ്കൂൾ സ്ഥാപകനായ ഡോ.ജെയിൻ ജോസഫ്,