breaking-news Trending

ജയ്സാൽമാറിൽ മരുഭൂമിയിൽ കുഴൽ കിണർ കുത്തിയപ്പോൾ പുറത്തേക്ക് ജലപ്രവാഹം; നൂറ്റാണ്ടുകളായി ഉറങ്ങി കിടന്ന നദിയെന്ന് നാട്ടുകാർ

ജയ്സാൽമാർ: പടിഞ്ഞാറൻ രാജസ്ഥാനിലെ മരുഭൂമിയിലെ ജയ്‌സാൽമീർ ജില്ലയിൽ കുഴൽക്കിണർ കുഴിക്കുന്നതിനിടെ നദി ഉത്ഭവിച്ച് പുറത്തേക്ക് എത്തിയതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ‌.വെള്ളത്തിൻ്റെ മർദം വളരെ ഉയർന്നതിനാൽ ആളുകൾ അത് കണ്ട് അമ്പരന്നു. അൽപസമയത്തിനുള്ളിൽ ചുറ്റുപാടും വെള്ളം നിറഞ്ഞു.കേന്ദ്രസർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും ഭൂഗർഭജല വകുപ്പിൻ്റെ സംഘവും സ്ഥലത്തെത്തി ഭൂമിയിൽ നിന്ന് വൻതോതിൽ വെള്ളം ഇറങ്ങിയ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. അതേ സമയം കാവേരി നദിയാണ് പുറത്തേക്ക് ഉത്ഭവിച്ചതെന്ന് നാട്ടുകാർ വാദിക്കുന്നത്. ഇത്രയധികം ജലസമ്മർദ്ദം എങ്ങനെ വന്നു, എവിടെനിന്ന് എന്നാണ്

Read More