30 C
Kochi
Saturday, January 22, 2022

CATEGORY

News

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്

488 പേർ കോവിഡ് ബാധിച്ചു മരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. 17.22 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക് ന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇന്ന് നേരിയ കുറവ് . 24 മണിക്കൂറിനിടെ 3,37,704...

ഇന്ന് 41,668 പേര്‍ക്ക് കോവിഡ്; ടിപിആര്‍ ഉയര്‍ന്നുതന്നെ 43.76%

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1139. രോഗമുക്തി നേടിയവര്‍ 17,053. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143,...

കോവിഡ് അതിതീവ്ര വ്യാപനത്തിന് കാരണം പാര്‍ട്ടി സമ്മേളനങ്ങള്‍, നിയന്ത്രണങ്ങള്‍ മാറ്റിയത് സിപിഎമ്മിന് വേണ്ടി: വി.ഡി. സതീശന്‍

സിപിഎം സമ്മേളനങ്ങളിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് രോഗം പടര്‍ന്നു. ഇക്കൂട്ടര്‍ രോഗം പടര്‍ത്തുന്നവരായി പൊതു ഇടങ്ങളില്‍ കറങ്ങിനടക്കുന്നു. ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം ലഭിക്കുന്നത് എകെജി സെന്ററില്‍ നിന്നാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി കൊച്ചി: സംസ്ഥാനത്ത് കോവിഡ് അതിതീവ്രം വ്യാപിച്ചതിന്റെ...

കോവിഡ് വ്യാപനം അതിരൂക്ഷം: സ്‌കൂളുകള്‍ അടയ്ക്കുന്നു, ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടും 10, 11, 12 ക്ലാസുകളും ഇനി ഓണ്‍ലൈനില്‍ നടത്തും. കോളേജുകള്‍ അടച്ചിടുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി...

പോലീസ് നടപടി കാടത്തം : കെ. സുധാകരന്‍ 

കയ്യൂക്ക് കൊണ്ടും അധികാര മുഷ്ടി പ്രയോഗിച്ചും കോണ്‍ഗ്രസിന്റെ വീര്യം കെടുത്താമെന്ന് കരുതുന്നെങ്കില്‍ അത് വ്യാമോഹമാണെന്നും സുധാകരന്‍ പറഞ്ഞു കണ്ണൂർ : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം- ഡിവൈഎഫ് ഐ ഗുണ്ടകള്‍ക്ക്...

കൗതുകമായി എഴുപതുകാരന്‍ വീട്ടുമുറ്റത്ത് നിര്‍മിച്ച തുരങ്കം

ആറു മാസത്തെ പരിശ്രമത്തിനൊടുവിലാണ് 25 മീ.നീളത്തില്‍ തുരങ്കം നിര്‍മിച്ചത് കണ്ണൂര്‍: പെരുവാമ്പയില്‍ സ്വന്തം വീട്ടുമുറ്റത്ത് എഴുപതുകാരന്‍ നിര്‍മിച്ച തുരങ്കം കൗതുകമാകുകയാണ് നാട്ടുകാര്‍ക്കിടയില്‍. നാട്ടുകാരുടെ പ്രിയപ്പെട്ട തോമസേട്ടന്‍ ആറു മാസത്തെ പരിശ്രമത്തിനൊടുവിലാണ് 25 മീ....

കോവിഡ് പ്രതിസന്ധി ; ജനങ്ങളെ വിധിയ്ക്ക് വിട്ടു കൊടുത്ത് സര്‍ക്കാര്‍ മാറിനില്‍ക്കുന്നു: രമേശ് ചെന്നിത്തല

ജനങ്ങളുടെ ജീവന്‍ വച്ചു കളിക്കരുത്. സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്നു യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു തിരുവനന്തപുരം:  കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി...

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി

ഒമിക്രോണിനെ നിസാരമായി കാണരുത് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആദ്യ രണ്ടു തരംഗങ്ങളില്‍ നിന്നും വിഭിന്നമാണ് കോവിഡിന്റെ മൂന്നാം തരംഗമെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണിനെ നിസാരമായി കാണരുത്. ഒമിക്രോണും ഡെല്‍റ്റയും...

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും; കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

പൊതു ഗതാഗത സംവിധാനത്തിലെ നിയന്ത്രണങ്ങള്‍ നിശ്ചയിക്കാന്‍ യോഗം ചേരും തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. ഇതു സംബന്ധിച്ച് നാളത്തെ അവലോകന യോഗം തീരുമാനം കൈക്കൊള്ളും. സംസ്ഥാനത്ത് കോവിഡ്...

മോഫിയ പര്‍വീണ്‍ കേസില്‍ കുറ്റപത്രത്തിനെതിരെ പരാതിയുമായി അച്ഛന്‍

മകളുടെ ആത്മഹത്യയ്ക്ക് സിഐയും കാരണക്കാരന്‍ ആണ്.സി ഐ യെ പ്രതിച്ചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും കൊച്ചി: മോഫിയ പര്‍വീണ്‍ കേസില്‍ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ അച്ഛന്‍ ദില്‍ഷാദ് രംഗത്ത്.കേസിൽ നിന്ന് മനപൂർവമാണ് ആലുവ സി ഐ...

Latest news