വ്യോമാഭ്യാസത്തിന് തയാറെടുത്ത് ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാനുമായി സംഘർഷ സാധ്യത നിലനിൽക്കെ വ്യോമാഭ്യാസത്തിന് തയാറെടുത്ത് ഇന്ത്യ. രാജസ്ഥാൻ അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസം ഈ വ്യോമപാത ഒഴിവാക്കാൻ വിമാനങ്ങൾക്ക്
