ഗുണകേവിൽ നിന്ന് രക്ഷപ്പെട്ട സുഭാഷ് തിരഞ്ഞെടുപ്പിൽ രക്ഷപ്പെടുമോ? മത്സരിക്കുന്നത് ഏലൂർ നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി
ഏലൂർ: വൻ ഹിറ്റായിരുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് പ്രചോദനമായ സുഭാഷ് ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. കൊടൈക്കനാലിലെ ഗുണ കേവിൽ നിന്നും സാഹസികമായി
