ജവാന്മാരെ അഭിനന്ദിച്ച് മോദി; ആദംപൂർ വ്യോമതാവളം സന്ദർശിച്ചു
ന്യൂഡല്‍ഹി: വിജയകരമായ ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ആക്രമണം ഏകോപിപ്പിച്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ സൈനികരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരത്തിന് മറുപടിയായി മെയ് 9-10 രാത്രിയില്‍ പാകിസ്ഥാന്‍
