breaking-news

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ആ​റ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ആ​റ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട്

Read More
breaking-news Kerala

പ​ത്ത​നം​തി​ട്ട​യി​ൽ എ​ട്ടാം​ക്ലാ​സു​കാ​രി ഏ​ഴാ​ഴ്ച ഗ​ർ​ഭി​ണി; പി​താ​വ് അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: എ​ട്ടാം ക്ലാ​സു​കാ​രി ഏ​ഴാ​ഴ്ച ഗ​ർ​ഭി​ണി​യാ​യ സം​ഭ​വ​ത്തി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ടയി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വാ​യ ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ 43 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് 14 കാ​രി​യു​മാ​യി അ​മ്മ

Read More
breaking-news Kerala

രാജ്യത്തിന് കരുത്തായി വിഴിഞ്ഞം; പ്രതിക്ഷകൾ വിസിലടിച്ചെത്തും; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം∙ : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയുടെയും ഗൗതം അദാനിയുടെയും ജനപ്രനിധികളുടെയും സാന്നിധ്യത്തിലായിരുന്നു കമ്മിഷനിങ്. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട

Read More
Business gulf

യുഎഇ സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി പുതിയ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലു

ദുബായ് : യുഎഇയുടെ 28 മന്ത്രാലയങ്ങളുമായി ഡിജിറ്റൽ സംഭരണ സഹകരണത്തിനുള്ള കരാറിൽ ഒപ്പ് വച്ച് ലുലു ഹോൾഡിങ്ങ്സ്. സർക്കാരിന്റെ ഡിജിറ്റൽ സംഭരണ സിസ്റ്റം പ‍ഞ്ച് ഔട്ട് പ്ലാറ്റ്ഫോമുമായി ചേർന്ന് ലുലുവിന്റെ പുതിയ

Read More
breaking-news Kerala

നടൻ വിഷ്ണുപ്രസാദ് അന്തരിച്ചു

കൊച്ചി∙: ചലച്ചിത്ര – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം ചികിത്സയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും.

Read More
breaking-news Kerala

വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറും; വിഴിഞ്ഞം തുറമുഖത്തിന് ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യക്ക് ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശന കവാടമായിരിക്കും വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമുദ്രമാര്‍ഗേണയുള്ള വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും

Read More
breaking-news Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖം അ​ൽ​പ​സ​മ​യ​ത്തി​ന​കം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ക്കും; പ്രധാനമന്ത്രി വിഴിഞ്ഞത്ത് എത്തി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖം അ​ൽ​പ​സ​മ​യ​ത്തി​ന​കം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് എ​ത്തി. പാ​ങ്ങോ​ട് മി​ലി​ട്ട​റി ക്യാം​പി​ൽ​നി​ന്ന് ഹെ​ലി​കോ​പ്ട​റി​ലാ​ണ് അ​ദ്ദേ​ഹം വി​ഴി​ഞ്ഞ​ത്തേ​ക്ക് എ​ത്തി​യ​ത്. 25 മി​നി​റ്റ്

Read More
breaking-news Politics

വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്, ആറ്റംബോംബ് ഒന്നുമല്ലല്ലോ ; പിന്തുണച്ച് ജോൺ ബ്രിട്ടാസ് എം.പി

കൊച്ചി: പുലിപ്പല്ല് കേസിൽ നിയമനടപടി നേരിടുന്ന റാപ്പർ വേടന് പിന്തുണയുമായി ജോൺ ബ്രിട്ടാസ് എം.പി. വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അതെന്നും ജോണ്‌ബ്രിട്ടാസ്

Read More
breaking-news Kerala

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; പഴുതടച്ച സുരക്ഷയുമായി, കര, വ്യോമ, നാവികസേന; തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. വൈകിട്ട് 7.30ന് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ എയർഫോഴ്‌സ് വൺ വിമാനത്തിലാണ് അദേഹം വന്നിറങ്ങുന്നത്. തുടർന്ന് അദേഹം

Read More
breaking-news Kerala

വേ​ട​നെ​തി​രേ വ​നം​വ​കു​പ്പി​ന്‍റെ വേ​ട്ട​യാ​ട​ല്‍ ന​ട​ന്നു: എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: പു​ലി​പ്പ​ല്ല് കേ​സി​ല്‍ വേ​ട​നെ പി​ന്തു​ണ​ച്ച് സി​പി​എം. വേ​ട​നെ​തി​രേ വ​നം​വ​കു​പ്പി​ന്‍റെ​വേ​ട്ട​യാ​ട​ല്‍ ന​ട​ന്നെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു. പു​ലി​പ്പ​ല്ലാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് ധ​രി​ച്ച​തെ​ന്ന് വേ​ട​ന്‍ പ​റ​ഞ്ഞ​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍

Read More