പിസ്സ ഷോപ്പിൽ ജോലി ചെയ്യുന്ന മകൻ; വൈറൽ വീഡിയോയുമായിമുതുകാട്
മാനസിക വെല്ലുവളി നേരിടുന്ന കുട്ടികളെ നോക്കുന്ന മാജിക്ക് പ്ലാനറ്റിലൂടെയാണ് ഗോപിനാഥ് മുതുകാട് എന്ന മജീഷ്യന്റെ വാർത്തകൾ മലയാളികൾ ഏറ്റെടുക്കുന്നത്. മാജിക്കിനൊപ്പം മാനസികവും ശാരീരവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി അദ്ദേഹം നടത്തുന്ന സേവന
