breaking-news Kerala

മലപ്പുറത്ത് ടാപ്പിങ്ങ് തൊഴിലാളിയെ കടുവ കടിച്ചുകൊന്നു

മലപ്പുറം: പുലർച്ചെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു. മലപ്പുറം കാളികാവിലാണ് സംഭവം. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടുവ കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം

Read More
Business

കുതിപ്പിനൊടുവിൽ കിതച്ച് പൊന്ന്

സംസ്ഥാനത്ത് ഏറെ നാളത്തെ കുതിപ്പിനൊടുവിൽ കിതച്ച് പൊന്ന്. സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞ് സ്വർണവില വീണ്ടും 70,000ത്തിൽ താഴെ എത്തിയിരിക്കുകയാണ്. പവന് 1560 കുറഞ്ഞ് 68,880 രൂപയിലെത്തി. ഗ്രാമിന് 195 രൂപയുടെ

Read More
entertainment

ഇത് എപ്പടിയിറുക്ക് ! പടക്കളം സിനിമ വിജയത്തിൽ അഭിനന്ദനവുമായി സ്റ്റൈൽ മന്നൻ ; രജനികാന്തിനൊപ്പമുള്ള ചിത്രവുമായി പടക്കളം ടീം

തീയറ്ററുകളിൽ മികച്ച അഭിപ്രായത്തിൽ കുതിച്ചു മുന്നേറുന്ന പടക്കളം സിനിമയ്ക്ക് അഭിനന്ദനവുമായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ദ്. സുരാജ് വെഞ്ഞാറമ്മൂടും ഷറഫുദ്ദീനും അടക്കമുള്ള പടക്കളം ചിത്രത്തിലെ അണിയറ പ്രവർത്തകർ രജനിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അണിയറ

Read More
breaking-news Kerala

ട്രം​പു​മാ​യി ഖ​ത്ത​റി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മു​കേ​ഷ് അം​ബാ​നി

ദോ​ഹ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി. ഖ​ത്ത​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും കൂ​ടി​ക്കാ​ഴ്ച. ഖ​ത്ത​ർ ട്രം​പി​ന് ന​ൽ​കു​ന്ന അ​ത്താ​ഴ​വി​രു​ന്നി​നി​ടെ ദോ​ഹ​യി​ലെ ലു​സെ​ൽ പാ​ല​സി​ൽ വ​ച്ചാ​യി​രു​ന്നു

Read More
Business gulf

ജി.സി.സിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ്ങ് വിദ​ഗ്ധരുടെ പട്ടികയിൽ ഇടം നേടി വി നന്ദകുമാർ

ഖലീജ് ടൈംസ് പുറത്തുവിട്ട പട്ടികയിൽ ഗൾഫ് മേഖലയിലെ 39 മുൻനിര ആ​ഗോള കമ്പനികൾ ദുബൈ,: യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് പുറത്തിറക്കിയ ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്​ഗധരുടെ പുതിയ

Read More
breaking-news Kerala

വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ നല്‍കുന്നതിന് പഴകിയ ഭക്ഷണം; കരാർ കേന്ദ്രം പരിശോധനയിൽ പൂട്ടിട്ട് കൊച്ചി ന​ഗരസഭ

കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ നല്‍കുന്നതിന്, വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കിയിരുന്ന പഴകിയ ഭക്ഷണം പിടിച്ചെടുത്തു.കൊച്ചി നഗരസഭയുടെ 54-ാം ഡിവിഷനില്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്യാന്‍റീനില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിക്കുകയും, മേയറുടെ

Read More
breaking-news

ജൂനിയർ അ​ഭി​ഭാ​ഷ​ക​യെ മ​ർ​ദി​ച്ച കേസ്: സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ഒ​ളി​വി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ ജൂനിയർ അ​ഭി​ഭാ​ഷ​ക​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​യാ​യ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ഒ​ളി​വി​ലെ​ന്ന് പോ​ലീ​സ്. പൂ​ന്തു​റ ദാ​സ് ഭ​വ​നി​ൽ വൈ. ​ബെ​യ്‌​ലി​ൻ ദാ​സ് എ​ന്ന സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നെ​തി​രേ​യാ​ണ് പോ​ലീ​സ്

Read More
breaking-news Kerala

പാകിസ്താന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ ഇന്ത്യക്ക് കൈമാറി

ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിർത്തി മറികടന്നപ്പോള്‍ പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി. ഏപ്രില്‍ 23ന് പാകിസ്താന്‍ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ ആണ് ഇന്ന് രാവിലെ

Read More
breaking-news

കാലവർഷം ബംഗാൾ ഉൾക്കടലിലും നിക്കോബാർ ദ്വീപുകളിലുമെത്തി; കേരളത്തിൽ മേയ് 27-ന്

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിലും നിക്കോബാർ ദ്വീപുകളിലും കാലവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിന്റെ തെക്ക്, തെക്കൻ അന്തമാൻ കടൽ, വടക്കൻ അന്തമാൻ തീരം, നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച കാലവർഷമെത്തിയത്. കേരളതീരത്ത്

Read More
breaking-news lk-special

ലുലു കേരള പ്രൈഡ് പുരസ്‌കാരം സച്ചിന്‍ ബേബിക്ക്;ഫാഷന്‍ വീക്ക് സ്‌റ്റൈല്‍ ഐക്കണ്‍ പുരസ്‌കാരം ഹണി റോസിന്

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പുരസ്‌കാരം പ്രയാഗ മാര്‍ട്ടിനും ഏറ്റുവാങ്ങി ലുലു ഫാഷന്‍ വീക്കിന് സമാപനം കൊച്ചി: മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷരാവൊരുക്കിയ ലുലു ഫാഷന്‍ വീക്കിന് സമാപനം.

Read More