കേരളത്തിലേക്ക് ഫുട്ബോൾ ഇതിഹാസം മെസ്സി എത്തുന്നു; ഉറപ്പ് പറഞ്ഞ് കായിക മന്ത്രി
തിരുവനന്തപുരം: ലയണൽ മെസിയും അർജന്റീനയും കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. സ്പോൺസർ തുക അടച്ചാൽ ഒക്ടോബറിൽ തന്നെ മത്സരം നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. “നിലവിൽ അർജന്റീനയുമായി സംസ്ഥാന സർക്കാർ
