കേന്ദ്രപൊതുമേഖലാ സഥാപനത്തിൽ 400 ഒഴിവുകൾ ; ശമ്പളം 1,80,000 വരെ
കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ട്രെയിനി എഞ്ചിനീയർമാരെയും ട്രെയിനി സൂപ്പർവൈസർമാരെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ട്രെയിനി സൂപ്പർവൈസർ, 150 എഞ്ചിനീയർ ട്രെയിനി പോസ്റ്റുകൾ അടക്കം
