കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു; തിക്കിലും തിരക്കിലും രണ്ട് മരണം; അഞ്ച് പേരുടെ നില ഗുരുതരം
കോഴിക്കോട്: .ആനകളിടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കുണ്ട്. അതിൽ 5 പേരുടെ നില ഗുരുതരമാണ്. ആദ്യം ഇടഞ്ഞ
