മഹാകുംഭില്‍ മുകേഷ് അംബാനിയും; ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി അംബാനി കുടുംബത്തിലെ നാല് തലമുറ
ലഖ്നൗ: പ്രയാഗ്‌രാജില്‍ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും. മുകേഷ് അംബാനിയും അമ്മ കൊകിലാബെനും മക്കളായ ആകാശും അനന്തും മരുമക്കളായ ശ്ലോകയും രാധികയും
