കരുവന്നൂർ സഹകരണബാങ്കിൽ നടന്നത് അഴിമതി; സംഘടനാ റിപ്പോർട്ടിൽ മറുപടി പ്രസംഗവുമായി എം.വി ഗോവിന്ദൻ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് അഴിമതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് എം.വി.ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി
