ചാലക്കുടിയിലെ ബാങ്ക് കൊള്ളയ്ക്ക് ആസൂത്രിത സ്വഭാവം; ജീവനക്കാരെയും സംശയിച്ച് പൊലീസ്; ഹിന്ദി പറയുന്ന കലർച്ചക്കാരൻ മലയാളിയാണോ എന്നും സംശയം; കത്തികാട്ടി തട്ടിയത് 15 ലക്ഷം രൂപ
തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്ക് പോട്ട ശാഖയിലാണ് കൊള്ള നടന്നത്. കൗണ്ടറിലെത്തിയ അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പതിനഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം.
