ജിയോ ബുക്ക് വിപണിയിലെത്തുന്നു; ഇന്ത്യയിലെ ആദ്യ ‘ലേർണിംഗ് ബുക്ക് ‘
റിലയൻസ് റീട്ടെയിലിന്റെ ജിയോബുക്ക് വിപണിയിലേക്കെത്തുന്നു. നൂതന ജിയോ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റം, സ്റ്റൈലിഷ് ഡിസൈൻ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നീ സവിശേഷതകളോടെയാണ് ജിയോ ബുക്ക് എത്തുന്നത്. മാറ്റ് ഫിനിഷ്, അൾട്രാ സ്ലിം
