ഷൂട്ടിങ്ങിനായി തലസ്ഥാനത്തെത്തിയ നടൻ മമ്മൂട്ടി ഉപരാഷ്‌ട്രപതി ജഗ്ദീപ്ധൻകറെ സന്ദർശിച്ചു; ഒപ്പം ഭാര്യ സുൽഫത്തും
ന്യൂഡൽഹി: ഷൂട്ടിങ്ങിനായി തലസ്ഥാനത്തെത്തിയ നടൻ മമ്മൂട്ടി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ചു. ഒപ്പം ഭാര്യ സുൽഫത്തുമുണ്ടായിരുന്നു. ജോൺ ബ്രിട്ടാസ് എം.പിയോടൊപ്പമാണ് ഇരുവരും ഉപരാഷ്‌ട്രപതിയുടെ വസതിയിലെത്തിയത്. ഉപരാഷ്‌ട്രപതിയും ഭാര്യ സുദേഷ് ധൻകറും ചേർന്ന്
