മോഡി ട്രംപ് കൂടി കാഴ്ചയ്ക്കും ഫലമില്ല; ഇന്ത്യൻ തടവുകാരെ എത്തിച്ചത് കൈ വിലങ്ങ് അണിയിച്ച്
അമൃത്സര്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിനുശ്രമിച്ച ഇന്ത്യക്കാരെ ഇത്തവണ എത്തിച്ചതും കൈവിലങ്ങണിയിച്ച്. ഫെബ്രുവരി അഞ്ചിന് ഇന്ത്യക്കാരെ കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് വിമാനത്തിലെത്തിച്ചത്. ഇതേപോലെ തന്നെയാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചത്. ഇവരെ
