ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,923 പുതിയ കോവിഡ് കേസുകൾ ; 17 മരണം
രാജ്യത്ത് 28.08 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 9,923 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം
