കൊച്ചി ∙ തൊണ്ടിമുതലിൽ മാറ്റം വരുത്തിയെന്ന കേസിൽ ശിക്ഷാവിധി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ, മുൻ മന്ത്രി ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ജസ്റ്റിസ് സി. ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്. കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ എംഎൽഎ പദവിക്ക് അയോഗ്യതയും തിരഞ്ഞെടുപ്പിൽ മത്സര വിലക്കും നേരിടുകയാണ് ആന്റണി രാജു. രാഷ്ട്രീയ ഭാവി തകർക്കാൻ കെട്ടിച്ചമച്ച കേസാണിത് എന്നാണ് ആന്റണി രാജു വാദിച്ചത്.
breaking-news
Kerala
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
- March 17, 2026
- Less than a minute
- 4 weeks ago

Leave feedback about this