വനംവകുപ്പിന് തിരിച്ചടി; വേടനെതിരേ പ്രഥമദൃഷ്യാ കുറ്റകൃത്യം നില്‍നില്‍ക്കില്ലെന്ന് കോടതി
കൊച്ചി: വേടനെതിരായ((ഹിരൺദാസ് മുരളി) പുലിപ്പല്ല് കേസില്‍ വനംവകുപ്പിന് തിരിച്ചടി. വേടനെതിരേ പ്രഥമദൃഷ്യാ കുറ്റകൃത്യം നില്‍നില്‍ക്കില്ലെന്ന് കോടതി. വേടന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. പുലിപ്പല്ല് യാഥാര്‍ഥമാണോ എന്ന്
