വിഴിഞ്ഞം തുറമുഖം പരസ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി ഔട്ട്; മോദിയുടെ തല മാത്രം; വിമർശനം ഉയരുന്നു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ പരസ്യങ്ങളിൽ നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാത്രം വന്നതോടെ വിമർശനം ഉയരുകയാണ്. വികസിത് ഭാരത്
