archive Uncategorized

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി

ലക്‌നൗ:  ഉത്തര്‍പ്രദേളില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തല്‍. കാണ്‍പൂരിലെ ലാലാ ലജ്പത് റായ് (എല്‍എല്‍ആര്‍) സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

Read More
archive Uncategorized

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഡെങ്കിപ്പനി, രോഗം സ്ഥിരീകരിച്ചത് 11,804 പേര്‍ക്ക്

തിരുവനന്തപൂരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  32453

Read More
archive Uncategorized

സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണമെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണമെന്ന് സിഎജി റിപ്പോര്‍ട്ട്. 26 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവധി

Read More
archive Uncategorized

രാവിലെ വെറുംവയറ്റില്‍ പതിവായി ഈ ജ്യൂസ് കഴിക്കൂ; മാറ്റം ഞെട്ടിക്കും

രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഏറ്റവും ഗുണകരം. ഇനി അത് കഴിഞ്ഞ് എന്ത് കഴിച്ചാലാണ് ശരീരം കൂടുതല്‍ ഹെല്‍ത്തി ആവുന്നതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും. അങ്ങനെ കഴിക്കാവുന്ന ഹെല്‍ത്തിയായൊരു

Read More
archive Uncategorized

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗ ബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗ ബാധ സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. അപൂര്‍വ ജന്തുജന്യരോഗമാണ് ബ്രൂസെല്ലോസിസ്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് സംശയം. രോഗ

Read More
archive Uncategorized

മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടമരണം; ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ശരദ് പവാറും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരിനെതിരെ പ്രധിഷേധം ഉയര്‍ത്തി രംഗത്തെത്തി. സംഭവം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ്

Read More
archive gulf

‘പ്രവാസികളേ, ഇനി ബാഗേജില്‍ ഇതൊന്നും വെക്കല്ലേ…’ അച്ചാറ് മുതല്‍ നെയ്യ് വരെ, ചെക്ക് ഇന്‍ ബാഗില്‍ ഇതൊന്നും പാടില്ല!

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കുക. യാത്ര ചെയ്യുമ്പോള്‍  കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടികയില്‍ നിയന്ത്രണം വരുത്തിയിരിക്കുകയാണ് അധികൃതര്‍. ജോലി,ടൂറിസം,ബിസിനസ്, ആവശ്യങ്ങള്‍ക്കായി ധാരാളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് യാത

Read More
archive gulf

സൗദി – ഇന്ത്യ വാണിജ്യ ബന്ധം ശക്തമാക്കും; ഉഭയകക്ഷി ധാരണാ പത്രം ഒപ്പ് വെച്ചു

റിയാദ്: വ്യാപാര, വാണിജ്യ ബന്ധങ്ങളില്‍ ഇന്ത്യയും സൗദിയും കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. സൗദി ചേംബര്‍ റിയാദില്‍ സംഘടിപ്പിച്ച  സൗദി – ഇന്ത്യന്‍ വ്യവസായികളുടെ യോഗത്തിലാണ്

Read More
archive breaking-news

‘നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും’ കേരളീയം സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് ബിജെപി നേതാവ് ഒ.രാജഗോപാല്‍

തിരുവനന്തപൂരം: കേരളീയത്തിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് പങ്കെടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു. നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കും, കേരളീയം

Read More
archive breaking-news

കേരളീയം സമ്പൂര്‍ണ വിജയം, എല്ലാവര്‍ഷവും തുടരും; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാവര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കേരളീയത്തിന്റെ സമാപന

Read More