62 ബിരിയാണികൾ ഒരേസമയം ഓർഡർചെയ്ത് ഉപയോക്താവ്: പാർട്ടിയിൽ ഞങ്ങളെ കൂട്ടുമോയെന്ന് ചോദിച്ച് സ്വിഗ്ഗി
ബെംഗളൂരു: ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ആപ്പ് വഴി 62 ബിരിയാണികൾ ഓർഡർ ചെയ്തത് ബെംഗളൂരുവിൽ നിന്നുള്ള ഒരു ഉപഭോക്താവ്. ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഈ ഉപഭോക്താവ് ഒരേസമയം 62
