Business

ആദ്യ എസ്എ- 20 2025 കിരീടം നേടിയ എംഐ കേപ് ടൗണിനെ അഭിനന്ദിച്ച് നിത അംബാനി

എംഐ കുടുംബത്തിന് അഭിമാനകരവും ചരിത്രപരവുമായ നിമിഷം! മുംബൈ മുതൽ ന്യൂയോർക്ക് വരെ, യുഎഇ മുതൽ കേപ്ടൗൺ വരെ – എംഐ ടീമുകൾ ലീഗ് കിരീടങ്ങളും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയവും നേടിയിട്ടുണ്ട്. മികവിനോടുള്ള

Read More
breaking-news Kerala

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ലഹരിക്ക് അടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു; മാതാവ് ​ഗുരുതരാവസ്ഥയിൽ

തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​രി​ലെ അ​ഴീ​ക്കോ​ട്ട് മ​ക​ന്‍ അ​മ്മ​യു​ടെ ക​ഴു​ത്ത​റു​ത്തു. ഊ​മം​ത​റ ജ​ലീ​ലി​ന്‍റെ ഭാ​ര്യ സീ​ന​ത്തി​നാ​ണ് അ​തി​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ്ര​തി മു​ഹ​മ്മ​ദി​നെ(24) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ മു​ഹ​മ്മ​ദ് സീ​ന​ത്തി​നെ

Read More
breaking-news Kerala

സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്; ചുട്ടുപൊള്ളുന്ന ചൂടും; അവ​ഗണിക്കരുത് ഈ മുന്നറിയിപ്പുകൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. തി​ങ്ക​ളാ​ഴ്ച ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Read More
breaking-news Kerala

പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; സി.പി.എം നേതാവ് എസ്. രാജേന്ദ്രന്റെ മകനും ലുലു ഗ്രൂപ്പ് ജീവനക്കാരനുമായ ആദര്‍ശിന് ദാരുണാന്ത്യം

പത്തനംതിട്ട:കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. സിപി.എം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. പത്തനംതിട്ട മെലപ്രയില്‍ വച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ

Read More
breaking-news Kerala

ഛത്തീസ്​ഗഡിൽ മാവോയിസ്റ്റുകളും സൈന്യവും ഏറ്റുമുട്ടി; 31 മാവോയിസ്റ്റുകളെ വധിച്ചു

ബി​ജാ​പുർ: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന 31 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഇ​ന്ദ്രാ​വ​തി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ വ​ന​മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സം​ഘം മാ​വോ​യി​സ്റ്റ് വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക്

Read More
breaking-news Kerala

കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ. പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ബ​സ് ക​ണ്ട​ക്ട​റാ​യ അ​രു​ണ്‍ (41) ആ​ണ് മ​രി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ പൂ​വ​ൻ​പാ​റ വാ​മ​ന​പു​രം ന​ദി​യി​ലാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More
breaking-news

വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ; പ്രാഥമിക കണ്ടെത്തലുകൾ ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രം

പാലക്കാട്: ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന്

Read More
breaking-news lk-special

അനന്തുകൃഷ്ണനിൽ നിന്ന് പണം പാർട്ടി അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി; വി. ശിവൻ കുട്ടിയുമായുള്ള അടുപ്പം വെളിപ്പെടുത്തി നജീബ് കാന്തപുരവും; അനന്ദുവിന്റെ തട്ടിപ്പ് വിഹിതം പറ്റിയവരിൽ എം.പിമാരും , എം.എൽ.എമാരും; അന്വേഷണം രഹസ്യമാക്കി പൊലീസ്

ഇടുക്കി: പകുതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനില്‍ നിന്നും സിപിഐഎം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ കോൺ​ഗ്രസ് മാത്രമല്ല സി.പി.എമ്മും പ്രതിരോധത്തിലായി.

Read More
breaking-news Kerala

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി സുരേഷ് ​ഗോപി

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് കോ​ഴി​ക്കോ​ട്ടെ എം.​ടി​യു​ടെ വീ​ട്ടി​ൽ സു​രേ​ഷ് ഗോ​പി​യെ​ത്തി​യ​ത്. എം.​ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സു​രേ​ഷ് ഗോ​പി സം​സാ​രി​ച്ചു. എം.​ടി​യ്ക്കൊ​പ്പ​മു​ള്ള ഓ​ര്‍​മ​ക​ളും

Read More
breaking-news India

വികസനവും കേന്ദ്രത്തിന്‍റെ നല്ല ഭരണവും വിജയിച്ചു; ഡൽഹിക്ക് വേണ്ടി കൂടുതൽ ശക്തിയോടെ നിലകൊള്ളുമെന്നും മോദി

ന‍്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിയെ തൂത്തെറിഞ്ഞ് ബിജെപി നേടിയ ചരിത്ര വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും കേന്ദ്രത്തിന്‍റെ നല്ല ഭരണവും വിജയിച്ചുവെന്നും എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുന്നുവെന്നും

Read More