വ്‌ളാഡിമിർ പുടിനെ വധിക്കാൻ ജോ ബൈഡൻ ഭരണകൂടം പദ്ധതിയിട്ടിരുന്നോ? അങ്കലാപ്പിലായി അമേരിക്കൻ മാധ്യമപ്രവർത്തകന്റെ തുറന്നു പറച്ചിൽ
റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ ജോ ബൈഡൻ ഭരണകൂടം പദ്ധതിയിട്ടിരുന്നോ? തീ പിടിച്ച ചർച്ചയായി മാറുകയാണ് അമേരിക്കൻ ഫോക്സ് ന്യൂസ് അവതാരകന്റെ വെളിപ്പെടുത്തൽ. മുൻ ഫോക്‌സ് ന്യൂസ് അവതാരകനായ ടക്കർ
