കൊച്ചിയിൽ മിന്നലേറ്റ് മരിച്ച ഗൃഹനാഥയുയുടെ നേത്രം ദാനം ചെയ്തു
കൊച്ചി: മിന്നലേറ്റു ഗൃഹനാഥ മരിച്ചു. അങ്കമാലി വേങ്ങൂര്‍ ഐക്യപ്പാട്ട് വീട്ടില്‍ വിജയമ്മ (73) ആണ് മരിച്ചത്. അങ്കമാലി നഗരസഭ കൗണ്‍സിലര്‍ എ വി രഘുവിന്റെ അമ്മയാണ്. ഇന്നലെ വൈകീട്ട് 4.15നാണ് അപകടം.
