Business

ഖത്തർ കാൻസർ സൊസൈറ്റിയുടെ ആദരവ് ഖത്തർ ലുലു ഹൈപ്പർമാർക്കറ്റിന്

ദോഹ: ഖത്തർ കാൻസർ സൊസൈറ്റിയുട ആദരവ് ഏറ്റുവാങ്ങി ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഖത്തർ റീജിയണൽ മാനേജർ ഷാനവാസ് പടിയത്ത്, സാമൂഹിക വികസന-കുടുംബ വകുപ്പ് മന്ത്രി എച്ച്.ഇ.ബുതൈന ബിൻത് അലി അൽ-ജബ്ർ അൽ-നുഐമിയിൽ നിന്ന് പ്രത്യേക മെമൻ്റോ ഏറ്റുവാങ്ങി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video