പൊങ്കാല അടുപ്പിൽ തീ പകർന്നു; ദേവിയ്ക്ക് പൊങ്കാല സമർപ്പിക്കാൻ പതിനായിരങ്ങൾ; ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം
തിരുവനന്തപുരം ∙ പ്രാർഥനകളോടെ പൊങ്കാല അടുപ്പിൽ തീ പകർന്നു ഭക്തർ. ആദിപരാശക്തിയായ അമ്മയ്ക്കു മുന്നിൽ നോവും നിറവുകളും സമർപ്പിച്ച് ആത്മസായൂജ്യമടയുന്ന ആറ്റുകാൽ പൊങ്കാലയ്ക്കു തുടക്കം. ശുദ്ധപുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ
