പ്രചരിക്കുന്നത് വാസ്തവ രഹിതമായ വാർത്തകൾ; അദ്ദേഹം പൂർണ ആരോഗ്യവാൻ; മമ്മൂട്ടിയുടെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ തള്ളി പി.ആർ.ടീം
മമ്മൂട്ടിക്ക് ശ്വാസതടസമുണ്ടായി ചെന്നൈയില്‍ ആശുപത്രിയിലാണ് എന്നും വൈകാതെ അമേരിക്കയില്‍ ചികിത്സ നടത്തും എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മറ്റൊരു കൂട്ടര്‍ മമ്മൂട്ടിക്ക് കുടലില്‍ ക്യാന്‍സര്‍ ആണെന്ന് വരെ പ്രചരിപ്പിച്ചിരുന്നു. അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി
