രക്താർബുദ രോഗിയായി കുട്ടി ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ച് മരിച്ച സംഭവം; ആർ.സി.സിയിലെ രക്തപരിശോധന സംവിധാനം അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി ∙ രക്താർബുദ രോഗിക്ക് ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ചതിൽ വിശദാംശങ്ങൾ തേടി ഹൈക്കോടതി. ആർസിസിയിലെ നിലവിലുള്ള രക്തപരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങൾ അറിയിക്കാനാണ് കോടതിയുടെ നിർദേശം. മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം
