വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനുമായി വീട്ടിൽ തെളിവെടുപ്പ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ ഇയാളുടെ പേരുമലയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. പെണ്‍സുഹൃത്ത് ഫര്‍സാനയേയും അനുജന് അഫ്സാനെയും കൊലപ്പെടുത്തിയ കേസിലാണ് നിലവില്‍ തെളിവെടുപ്പ് നടക്കുന്നത്. അഫാന്റെ വീട്ടില്‍വച്ച് തന്നെയാണ് ഇരുവരെയും
