breaking-news Kerala

കൊച്ചി വിമാനത്താവളത്തിൽ 200 കോടിയുടെ ഐ.ടി പദ്ധതിയ്ക്ക് തുടക്കം; സിയാൽ ലാഭം സാമൂഹ്യവത്കരിക്കുന്ന സ്ഥാപനം: മുഖ്യമന്ത്രി

കൊച്ചി: ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More
entertainment

വിജയചിത്രങ്ങൾ സാക്ഷി, 75-ാം വർഷത്തിൽ സെ൯ട്രൽ പിക്ച്ചേഴ്സ്; ഗ്ലോബൽ റിലീസായി ആസാദി

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിലൊന്നായ സെ൯ട്രൽ പിക്ച്ചേഴ്സിന് എഴുപത്തിയഞ്ച് വയസ്സ്. ചലച്ചിത്ര വിതരണ, നിർമ്മാണരംഗത്ത് 1950ൽ തുടങ്ങിയ യാത്ര ഇപ്പോൾ എത്തിനില്ക്കുന്നത് ഏറെ പ്രതീക്ഷയോടെ മലയാളി കാത്തുനിൽക്കുന്ന ആസാദിയിലും. ക്ഷണിക്കപ്പെട്ട

Read More
breaking-news Kerala

ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആലുവയിൽ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ പു‍ഴയിലെറിഞ്ഞെന്ന് അമ്മ സന്ധ്യ ഇന്നലെ പൊലീസിന് മൊ‍ഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സ്കൂബ ടീം നടത്തിയ തെരച്ചിലിൽ ചാലക്കുടി

Read More
breaking-news Kerala

മലപ്പുറം തലപ്പാറയിൽ ആറുവരിപ്പാതയിൽ വിള്ളൽ

മലപ്പുറം: കൂരിയാട് ഇന്നലെ റോഡ് തകർന്നതിന് പിന്നാലെ ഇന്ന് മലപ്പുറം തലപ്പാറയിൽ ആറുവരിപ്പാതയിൽ വിള്ളലുണ്ടായി. മണ്ണിട്ട് ഉയർത്തി നിർമിച്ച ദേശീയപാത ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഇന്നലെ കൂരിയാട് റോഡ് തകർന്നുവീണ പശ്ചാത്തലത്തിൽ

Read More
breaking-news gulf

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ മികവ് വിളിച്ചോതി മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറം

ഫോറത്തിൽ ഭാഗമായി 720 ലേറെ കമ്പനികൾ ; കൂടുതൽ യുഎഇ ഉത്പന്നങ്ങൾ സ്റ്റോറുകളിൽ അവതരിപ്പിച്ച് ലുലു അബുദാബി : യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ പ്രാധാന്യവും മികവ് വ്യക്തമാക്കി മേക്ക് ഇറ്റ് ഇൻ

Read More
Business India

കർണാടകയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ബെംഗളൂരുവിൽ നാലാമത്തെ ലുലു സ്റ്റോർ തുറന്നു

*മന്ത്രി രാമലിംഗ റെഡ്ഡി ഇലക്ട്രോണിക് സിറ്റിയിലെ പുതിയ ലുലു ഡെയ്‌ലി ഉദ്ഘാടനം ചെയ്തു *ആയിരത്തിലധികം പേർക്ക് തൊഴിലവസരവും പ്രാദേശിക വികസനത്തിന് കരുത്തേകുന്നതുമാണ് പുതിയ ലുലു സ്റ്റോർ എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ

Read More
breaking-news Kerala

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; സീ​രി​യ​ല്‍ ന​ട​ന്‍ റോ​ഷ​ന്‍ ഉ​ല്ലാ​സ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ സീ​രി​യ​ല്‍ ന​ട​ന്‍ റോ​ഷ​ന്‍ ഉ​ല്ലാ​സ് അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം ക​ള​മ​ശേ​രി പോ​ലീ​സാ​ണ് ബ​ലാ​ത്സം​ഘം കു​റ്റം ചു​മ​ത്തി റോ​ഷ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ക്കാ​ക്ക​ര​യി​ലും തൃ​ശൂ​രി​ലും

Read More
breaking-news

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ വ​ൻ അ​ഗ്നി​ബാ​ധ; തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു

കോ​ഴി​ക്കോ​ട്: പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. കാ​ലി​ക്ക​റ്റ് ടെ​ക്സ്റ്റൈ​ൽ​സ് എ​ന്ന സ്ഥാ​പ​ത്തി​ലാ​ണ് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ അ​ഞ്ചു യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​പ​ക​ട

Read More
breaking-news

“വി​വ ഇ​ൽ പാ​പ്പാ!’: വിശ്വാസ സാഗരം സാക്ഷി; സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ആരംഭിച്ചു

വ​ത്തി​ക്കാ​ൻ സി​റ്റി: പ​ത്രോ​സി​ന്‍റെ 267-ാമ​ത് പി​ൻ​ഗാ​മി​യാ​യ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭിച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ പ​ത്തി​ന് (ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30) സ്ഥാ​നാ​രോ​ഹ​ണ വി​ശു​ദ്ധ

Read More
breaking-news

പാകിസ്താൻ ചാരവൃത്തി; ഹരിയാന സ്വദേശിയായ യൂട്യൂബർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്താന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഹരിയാന ആസ്ഥാനമായുള്ള ഒരു ട്രാവൽ ബ്ലോഗർ ഉൾപ്പെടെ ആറ് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ്. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു

Read More