കണ്ണീർ മഴ നനഞ്ഞും വി.എസിനെ അവസാനമായി കണ്ട് ആയിരങ്ങൾ; ചുടുകാട്ടിലെ സ്വന്തം ഭൂമിയിൽ ഇനി അന്ത്യ നിന്ദ്ര; ശവമഞ്ചം പേറുമ്പോൾ കണ്ണീരോർമയുമായി സഖാക്കൾ
ആലപ്പുഴ : വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദർശനത്തിനായി ആലപ്പുഴ കടപ്പുറത്ത് റിക്രിയേഷൻ ഗ്രൗണ്ടിലെത്തിച്ചപ്പോൾ കാണാനായി എത്തിയത് ജനസഞ്ജയം. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശനത്തിനു ശേഷമാണ് മൃതദേഹം
