ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായി; പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന്
കണ്ണൂര്‍: ജയില്‍ ചാടിയ കൊടുംകുറ്റവാളും സൗമ്യ വധക്കേസ് പ്രതിയുമായ ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ ഡിസിസി ഓഫീസിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് ഗോവിന്ദ ചാമിയെ പിടികൂടിയത്.ഇവിടെ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നാണ്
