സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ; ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ വിശദമായ അന്വേഷണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം| സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി .സംഭവത്തില്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റിട്ട .
