breaking-news

ഉത്തരകാശിയിലെ മേഘവിസ്ഫോടനം: രക്ഷാപ്രവർത്തനം കാര്യരക്ഷമമാക്കി വിവിധ സേനകൾ, രക്ഷാപ്രവർത്തനം ദുർഘടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ നാല് മരണം. നിരവധി വീടുകൾ ഒഴുകിപ്പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ 60 പേരെ കാണാനില്ലെന്ന് ഭരണകൂടത്തിന്റെ അനൗദ്യോ​ഗിക കണക്ക്. ദുരന്തമുഖത്ത് ഇന്ത്യൻ ആർമിയുടെ 150 പേരടങ്ങുന്ന സംഘം രക്ഷാ ദൗത്യത്തിന്

Read More
Business

ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് 5 പുതിയ എൻഎഫ്ഒ ആരംഭിച്ചു

കൊച്ചി: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബ്ലാക്ക്‌റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആദ്യത്തെ അഞ്ചു ഇൻഡക്സ് ഫണ്ടുകൾ അവതരിപ്പിച്ച് ന്യൂ

Read More
breaking-news

ഉത്തരകാശിയിലെ മേഘവിസ്ഫോടനം: രക്ഷാപ്രവർത്തനം കാര്യരക്ഷമമാക്കി വിവിധ സേനകൾ, രക്ഷാപ്രവർത്തനം ദുർഘടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ നാല് മരണം. നിരവധി വീടുകൾ ഒഴുകിപ്പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ 50 പേരെ കാണാനില്ലെന്ന് ഭരണകൂടത്തിന്റെ അനൗദ്യോ​ഗിക കണക്ക്. അ​ഗ്നിരക്ഷാ സേനയും സംസ്ഥാന ദുരന്തനിവാരണ സേനകളുടേയും കേന്ദ്രസേനകളുടേയും ശ്രമഫലമായുള്ള രക്ഷാപ്രവർത്തനങ്ങൾ

Read More
breaking-news

ചേർത്തല തിരോധാന കേസുകളിൽ നേരറിയാൻ അന്വേഷണ സം​ഘം; ഒന്നും ഉരിയാടാതെ സെബാസ്റ്റ്യൻ; ഭാര്യയെയും ചോദ്യം ചെയ്യും

ആലപ്പുഴ: ചേർത്തലയിലെ ദുരൂഹ തിരോധാന കേസുകളിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താൻ അന്വേഷണസംഘം ആവശ്യപ്പെട്ടു.

Read More
India

അടുത്ത അഞ്ച് വർഷം സിഐഎസ്എഫിൽ പ്രതിവർഷം 14,000 പേരെ നിയമിക്കും; വ്യാവസായി മേഖലയിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേനയുടെ അംഗസംഖ്യ 1,62,000 ൽ നിന്ന് 2,20,000 ആയി കൂട്ടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) തീരുമാനം. രാജ്യം സാമ്പത്തിക വളർച്ച കൈവരിക്കുന്ന ഘട്ടത്തിൽ വിമാനത്താവളങ്ങളും തുറമുഖങ്ങളും

Read More
breaking-news

ഓണം വരവായി, വിപണിയിൽ കുതിച്ചുയർന്ന് പച്ചക്കറി വില

കോഴിക്കോട്: ഓണത്തിന് ആഴ്ചകൾ ശേഷിക്കെ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ഓണമാകുമ്പോൾ വില വർധനവുണ്ടാകാറുണ്ടെങ്കിലും ആഴ്ചകൾക്ക് മുൻപേയുള്ള വിലക്കയറ്റം സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. കാരറ്റ്, മുളക്, ബീൻസ്, കൊത്തമര, വഴുതിന, കോളിഫ്ളവർ, കയ്പ, ബജിമുളക്,

Read More
Business Kerala sport

റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷന് കൊച്ചിയിൽ തുടക്കമായി

കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്ത്യൻ യുവ ഫുട്ബോളർമാർക്കായി ഉത്സാഹമേറിയ മത്സര അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. ഇത്തവണത്തെ സീസൺ

Read More
Kerala

‌എല്ലാ കടകളിൽ നിന്നൊന്നും മോഷ്ടിക്കാറില്ല, വിശ്വാസ വഞ്ചന കാണിച്ചാൽ നമ്മൾ എടുക്കും; പൊലീസിനോട് കൂളായി കാര്യം പറഞ്ഞ് കൊല്ലത്തെ തസ്കരവീരൻ

കൊല്ലം: കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങൾ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ്

Read More
breaking-news

പ്രേം​ന​സീ​റി​ന്‍റെ മ​ക​നും ന​ട​നു​മാ​യ ഷാ​ന​വാ​സ് അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്രേം​ന​സീ​റി​ന്‍റെ മ​ക​നും ന​ട​നു​മാ​യ ഷാ​ന​വാ​സ് അ​ന്ത​രി​ച്ചു. 71 വ​യ​സാ​യി​രു​ന്നു. വൃ​ക്ക രോ​ഗ​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 50ല​ധി​കം സി​നി​മ​ക​ളി​ലും ചി​ല ടെ​ലി​വി​ഷ​ൻ

Read More
breaking-news Kerala

സംസ്ഥാനത്ത് മഴ ശക്തം: കൊച്ചിയിലും, തൃശൂരിലും വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തം. കൊച്ചി , തൃശൂര്‍ നഗരങ്ങളില്‍ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പുലര്‍ച്ചെ മുതല്‍ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകള്‍ നിന്നു പെയ്തു. രാവിലെയാണ് മഴ അല്‍പ്പമെങ്കിലും മാറി

Read More