ചൈനയോട് പൊരുതാൻ ഇന്ത്യൻ യുദ്ധക്കപ്പലിനെ ആശ്രയിച്ച് ഫിലിപ്പൈൻസ്; സംയുക്ത പട്രോളിങ്ങ് ആരംഭിച്ചു
തർക്കം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയും ഫിലിപ്പീൻസും പട്രോളിംഗ് ആരംഭിച്ചു. ചൈനീസ് നാവികസേനയുമായി ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകൾക്ക് ശേഷം, ഫിലിപ്പീൻസ് നിരവധി സഖ്യകക്ഷികളുമായുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ
