ചിറ്റൂരിലെ എരുമങ്കോട് നിന്ന് കാണാതായ ആറു വയസുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
പാലക്കാട് | ചിറ്റൂരില്‍ കറുകമണി എരുമങ്കോട് നിന്ന് കാണാതായ ആറു വയസുകാരന്‍ സുഹാനിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വീട്ടില്‍
