ആശമാരെ അധിക്ഷേപിച്ചത് വലിയ തെറ്റ്; തിരഞ്ഞെടുപ്പ് തോൽവിജനം നൽകിയ മുന്നറിയിപ്പെന്ന് ബിനോയ് വിശ്വം
ന്യുഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്നതിൽ വിട്ടു വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും ചിലത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
