ഒരു വോട്ടിന്റെ ഭൂരിപക്ഷം, വോട്ടുമാറിയെന്ന് പരാതി; ടി.വി.കെ എം.എൽ.എക്ക് സഭാ നടപടികളിൽ വിലക്ക്
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും ടി.വി.കെ എം.എൽ.എ ശ്രീനിവാസ സേതുപതിയെ മദ്രാസ് ഹൈകോടതി തടഞ്ഞു. തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള വിജയത്തെ
