മുഖ്യമന്ത്രിസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കെ.സി വേണുഗോപാൽ പക്ഷം
ന്യൂഡല്‍ഹി: പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷ മുള്ളതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നീക്കങ്ങളില്‍ നിന്നു പിന്‍മാറേണ്ടതില്ലെന്ന് കെ സി വേണുഗോപാല്‍ പക്ഷം തീരുമാനിച്ചു. പാര്‍ട്ടിയെ വെല്ലുവിളിച്ച് തെരുവില്‍ പ്രകടനം നടത്തി പാര്‍ട്ടിയെ തോക്കിന്‍ മുനയില്‍
