പ്രവേശനോത്സവം കളർഫുളാക്കാം; ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ലുലു
കൊച്ചി: ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്‌കൂള്‍ ഉത്പ്പന്നങ്ങളുമായി വിൽപ്പന ആരംഭിച്ചു. 50 ശതമാനം വരെ വിലക്കുറവിൽ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പഠനോപകരണങ്ങളും സ്കൂൾ
