പാലക്കാട്: പാലക്കാട്ട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം. ആളൊഴിഞ്ഞ പറമ്പിലാണ് തീപ്പിടിത്തമുണ്ടായതെന്നതിനാൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. തീ നിയന്ത്രണവിധേയമാക്കി. വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
breaking-news
Kerala
പാലക്കാട്ട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം
- April 30, 2026
- Less than a minute
- 27 minutes ago

Leave feedback about this