breaking-news Kerala

പ​ട ന​യി​ച്ച​വ​ന്‍ നാ​ട് ന​യി​ക്ക​ട്ടെ, നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര്‍; വി.ഡി സതീശന് അനുകൂലമായി വീണ്ടും ഫ്ളക്സ്

കൊ​ച്ചി: വോ​ട്ടെ​ണ്ണ​ലി​ന് ര​ണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ കോ​ണ്‍​ഗ്ര​സി​ല്‍ ഫ്‌​ല​ക്‌​സ് യു​ദ്ധം തു​ട​രു​ന്നു. വി.​ഡി. സ​തീ​ശ​ന് എ​തി​രെ​യും അ​നു​കൂ​ല​മാ​യു​മു​ള്ള ഫ്‌​ല​ക്‌​സു​ക​ളാ​ണ് എ​റ​ണാ​കു​ള​ത്തും മ​റ്റു ജി​ല്ല​ക​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് ക​ങ്ങ​ര​പ്പ​ടി​യി​ലും മൂ​വാ​റ്റു​പു​ഴ​യി​ലു​മാ​ണ് ഫ്‌​ല​ക്‌​സു​ക​ള്‍ എ​ത്തി​യ​ത്.

പ​ട ന​യി​ച്ച​വ​ന്‍ നാ​ട് ന​യി​ക്ക​ട്ടെ, നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര്‍, നി​യു​ക്ത മു​ഖ്യ​മ​ന്ത്രി അ​ഡ്വ. വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ​യു​ള്ള ഫ്‌​ല​ക്‌​സ് ആ​ണ് ക​ങ്ങ​ര​പ്പ​ടി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ടീം ​ക​ങ്ങ​ര​പ്പ​ടി എ​ന്ന പേ​രി​ലാ​ണ് ഫ്‌​ല​ക്‌​സ് എ​ത്തി​യ​ത്. മൂ​വാ​റ്റു​പു​ഴ ടൗ​ണ്‍ സ്‌​കൂ​ളി​ന്റെ മു​ന്‍​വ​ശ​ത്തും വെ​ള്ളൂ​ര്‍​കു​ന്നം സി​ഗ്ന​ലി​ലു​മാ​ണ് വ​ലി​യ ഫ്‌​ല​ക്‌​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video