;

പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ്

കൊച്ചി: കൈക്കൂലിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ് .അടുത്താഴ്ച ഹാജരാകാനാണ് ഇ.ഡി നിർദേശം. മുഖ്യമന്ത്രിയുടെ മകൾ ടി വീണയെ മുൻപ് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എതിരെ കേസ് മുറുകുന്നത്. എക്സാ ലോജിക്ക്- സി.എം.ആർ.എൽ കൈക്കൂലി കേസിലാണ് സംസഅഥാന വിജിലൻസിന് പിന്നാലെ കേന്ദ്ര ഏജൻസിയുടെ കേസ് കൂടി എത്തുന്നത്.

സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസിൽ പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

;