archive

Category Added in a WPeMatico Campaign

archive Business

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ കൈകാര്യം ചെയ്യുന്ന ധന നിധിയാണ് മ്യൂച്വല്‍ഫണ്ട്. പൊതുവായ നിക്ഷേപ ലക്ഷ്യമുള്ള പലരില്‍ നിന്നായി ശേഖരിക്കുന്ന പണം ഓഹരികളിലും കടപ്പത്രങ്ങളിലും സെക്യൂരിറ്റികളിലും ധന വിപണിയിലെ ഇതര ഉല്‍പന്നങ്ങളിലും നിക്ഷേപിക്കുന്നു. ഇന്ത്യയിലെ  ജന പ്രിയ നിക്ഷേപ സംവിധാനമായിത്തീര്‍ന്നിട്ടുണ്ട് മ്യൂച്വല്‍ ഫണ്ട്.  500 രൂപ പോലും എസ്‌ഐപിയിലൂടെ നിക്ഷേപിച്ച് നിങ്ങള്‍ക്ക് മ്യൂച്വല്‍ പണ്ട് നിക്ഷേപകനാകാം എന്നതാണ് ഇതിന്റെ ഗുണവശം. എന്നാല്‍ നല്ല ലാഭം കിട്ടണമെങ്കില്‍ വിപണിയിലെ അസ്ഥിരതകളെക്കുറിച്ചൊന്നും ഉല്‍ക്കണ്ഠപ്പെടാതെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം. ആദ്യമായി നിക്ഷേപിക്കുന്നവര്‍ അംഗീകൃത മ്യൂച്വല്‍ഫണ്ട്

Read More
archive Business

കേരളത്തില്‍ മൊബൈല്‍ ഉപയോക്താക്കള്‍ 1.64 ലക്ഷം കുറഞ്ഞപ്പോള്‍ ജിയോയ്ക്ക് 49,000 പുതിയ വരിക്കാര്‍

കൊച്ചി – 2023 ഏപ്രിലില്‍ കേരളത്തില്‍ മൊത്തം മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 1 .64 ലക്ഷം കുറഞ്ഞപ്പോള്‍ റിലയന്‍സ് ജിയോയ്ക്ക് 49000ത്തിലധികം പുതിയ വരിക്കാരെ ലഭിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കാണിത്.  സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായെന്നും ട്രായ് ഡാറ്റ വ്യക്തമാക്കുന്നു.  ദേശീയതലത്തില്‍ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാര്‍ ഉണ്ടായി. എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍

Read More
archive Business

അഭയ് പ്രസാദ് ഹോത ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍

കൊച്ചി: ഫെഡറല്‍ ബാങ്ക് ചെയര്‍മാനായി അഭയ് പ്രസാദ് ഹോത നിയമിതനായി. ജൂണ്‍ 29 മുതല്‍ 2026 ജനുവരി 14 വരെയുള്ള കാലയളവിലെ പാര്‍ട് ടൈം ചെയര്‍മാനായുള്ള നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചു. 2018 ജനുവരി 15 മുതല്‍ ഫെഡറല്‍ ലഭിച്ചു സ്വതന്ത്ര ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 27 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ഹോത വിജയ ബാങ്കിലും ആന്ധ്ര ബാങ്കിലും ഡയറക്ടറായിട്ടുണ്ട്. നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യുടെ മുഖ്യ

Read More
archive covid-19

മറ്റൊരു മഹാമാരി ലോകത്തെ വിറപ്പിക്കുമെന്ന് മുന്നറിയിപ്പ്, പക്ഷിപ്പനിയെ കരുതിയിരിക്കുക

ലണ്ടൻ- അടുത്ത പത്ത് വർഷത്തിനുള്ളിൽ കോവിഡ് 19ന് സമാനമായ മറ്റൊരു മഹാമാരി ലോകത്തെ പിടികൂടുമെന്ന് ആരോഗ്യ ശാസ്ത്രജ്‌ഞരുടെ മുന്നറിയിപ്പ്.  ലണ്ടൻ ആസ്ഥാനമായുള്ള ഹെൽത്ത് ഇന്റലിജൻസ് സ്ഥാപനത്തിന്റെ പഠന റിപ്പോർട്ടാണ് പുറത്തുവന്നത്.  വരുന്ന പത്ത് വർഷത്തിനുള്ളിൽ മറ്റൊരു മാരക വൈറസ് ലോകത്തെ വിറപ്പിക്കാനുള്ള സാദ്ധ്യത 27.5 ശതമാനമാണ്. കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര യാത്രകളിലെ വർദ്ധന, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ ഭീഷണി ഉയരുന്നത് തുടങ്ങിയ ഘടകങ്ങളാണ് മറ്റൊരു മഹാമാരിയ്ക്കുള്ള സാദ്ധ്യത കൂട്ടുന്നത്.   വാക്‌സിൻ ഗവേഷണങ്ങളും മഹാമാരികളെ നേരിടാനുള്ള തയാറെടുപ്പുകളും

Read More
archive Automotive

80 വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനുകൾ നിർമിക്കാൻ ഭേൽ കൺസോർഷ്യം

ന്യൂഡൽഹി – വന്ദേ ഭാരത് മാതൃകയിലുള്ള 80 സെമി ഹൈസ്പീഡ് ട്രെയിനുകൾ നിർമിക്കാൻ റെയിൽവേ പൊതു മേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസുമായി (ബിഎച്ച്ഇഎൽ – ഭേൽ) കരാറൊപ്പിട്ടു. 80 സ്ലീപ്പർ ട്രെയ്നുകൾ നിർമിക്കാനാണു തീരുമാനം. ആറു വർഷത്തിനകം 80 ട്രെയിനുകൾ നിർമിച്ച് കൈമാറണം. ഒപ്പം ഈ ട്രെയിനുകൾ 35 വർഷത്തേക്ക് പരിപാലിക്കുകയും വേണം. ഒരു ട്രെയിനിന് 120 കോടി രൂപയാണ് കൺസോർഷ്യം ക്വോട്ട് ചെയ്തിട്ടുള്ളത്. ഇ ക്കാര്യങ്ങൾ ബോംബേ സ്റ്റോക്ക് എ ക്സ്ചേഞ്ചിൽ സമർപ്പിച്ചിട്ടുള്ള റെഗു

Read More
archive Automotive

കൊച്ചി ലുലു മാളിൽ ഇ വി സൂപ്പർ ചാർജിങ്ങ് സ്റ്റേഷൻ ലോഞ്ച് ചെയ്ത് ഗോ ഇ സി ഓട്ടോടെക്

കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാക്കുന്ന മുൻ നിര കേരള സ്റ്റാർട്ടപ്പായ ഗോ ഇ സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്- ഇ വി ചാർജിങ് നെറ്റ്‌വർക്ക്, കൊച്ചി ലുലു മാളിൽ ഇലക്ട്രിക് വെഹിക്കിൾസ് സൂപ്പർ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചു. ലുലു മാളിലെ എൻഎച്ച് 17 എക്സിറ്റ് ഏരിയയിൽ സ്ഥാപിച്ച ഗോ ഇ സി (https://www.goecworld.com ) സ്റ്റേഷൻ, എറണാകുളം എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള

Read More
archive Automotive

പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍

കോടികള്‍ വിലയുള്ള പുതുപുത്തന്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ മോഡലിലുള്ള റേഞ്ച് റോവര്‍ ആണ് മോഹന്‍ലാലിന്റെ ആഡംബര വാഹനനിരയിലെത്തിയത്. മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ ഡീലര്‍മാര്‍ വാഹനം കൈമാറി. മോഹന്‍ലാലും ഭാര്യ സുചിത്രയും ചേര്‍ന്ന് കാര്‍ ഏറ്റു വാങ്ങി. ഏഴുപേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന് 2.38 കോടി മുതല്‍ 4 കോടി വരെയാണ് വില. ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു മോഹന്‍ലാല്‍ സ്ഥിരം യാത്രകള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്നത്.

Read More
archive covid-19

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണം വരും, ദിനംപ്രതി 600 കോവിഡ് കേസുകള്‍

തിരുവനന്തപുരം-കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്ന് സംസ്ഥാനങ്ങളില്‍ അവലോകന യോഗം ചേരുന്നുണ്ട്. മാസ്‌ക് നിര്‍ബന്ധമാക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാക്കും.  ന്യൂഡല്‍ഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയരുന്നത്. മഹാരാഷ്ട്രയില്‍ കേസുകള്‍ 900 കടന്നു. ദല്‍ഹിയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേര്‍ക്കാണ്. കേരളത്തിലും ദിനംപ്രതി 600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

Read More
archive Automotive

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ഉടന്‍ വരുന്നു

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ഉടന്‍ വരുന്നു.  2024 അവസാനത്തോടെ ബൈക്ക് നിരത്തിലെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ‘ഇലക്ട്രിക് 01’ എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന ഇ-ബൈക്ക് നിലവില്‍ അതിന്റെ പ്രാരംഭ വികസന ഘട്ടത്തിലാണ്. ഇതുകൂടാതെ, സ്പെയിന്‍ ആസ്ഥാനമായുള്ള ഇവി ടൂ-വീലര്‍ സ്റ്റാര്‍ട്ടപ്പായ സ്റ്റാര്‍ക്ക് ഫ്യൂച്ചര്‍ SL-യുമായി സഹകരിച്ച് വികസിപ്പിക്കുന്ന ഒരു സമര്‍പ്പിത EV പ്ലാറ്റ്ഫോമിലും (‘L’ എന്ന കോഡ് നാമം) കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃ കമ്പനിയായ  ഐഷര്‍ മോട്ടോഴ്സ് 2022 ഡിസംബറില്‍ സ്റ്റാര്‍ക്ക് ഫ്യൂച്ചര്‍

Read More
archive Automotive

സ്‌കോഡ കുഷാക്ക് എക്സ്പീഡിഷന്‍ പതിപ്പ് ഉടന്‍ വരുന്നു

വരും മാസങ്ങളില്‍ പുതിയ കാര്‍ മോഡലുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യ. സബ്-4 മീറ്റര്‍ എസ്യുവിയും ഇവിയും ഉള്‍പ്പെടെ മൂന്നു മുതല്‍ അഞ്ച് വരെ പുതിയ മോഡലുകളാണ് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ഒക്ടാവിയ ആര്‍എസ്ഐവിയുടെ പരിമിത പതിപ്പുകള്‍ക്കൊപ്പം നിലവിലുള്ള സ്ലാവിയ സെഡാനും കുഷാക്ക് എസ്യുവിയും കാര്‍ നിര്‍മ്മാതാവ് അപ്ഡേറ്റ് ചെയ്യും. അടുത്തിടെ, സ്‌കോഡ കുഷാക്ക് എക്സ്പീഡിഷന്‍ പതിപ്പ് ശ്രദ്ധേയമായ ചില ഡിസൈന്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് ക്യാമറയില്‍ കുടുങ്ങിയിരുന്നു. അതേസമയം വാഹനത്തിന്റെ മാര്‍ക്കറ്റ് ലോഞ്ചിനെക്കുറിച്ച്

Read More